കല്പകഞ്ചേരി: മഞ്ഞച്ചോല ബിദായതുൽ ഹിദായ മദ്‌റസയിൽ രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം പ്രൗഢമായി സംഘടിപ്പിച്ചു. മദ്‌റസ അങ്കണത്തിൽ നടന്ന ചടങ്ങിൽ മദ്‌റസ പ്രസിഡന്റ് സെയ്താലിക്കുട്ടി ദേശീയപതാക ഉയർത്തി. മദ്‌റസ ലീഡർ ഹിദാശ് വി.പി. സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വദർ മുഅല്ലിം സെയ്തലവി ബാഖവി സ്വാതന്ത്ര്യദിന സന്ദേശ പ്രഭാഷണം നടത്തി. ചടങ്ങിൽ മഹല്ല് സെക്രട്ടറി അശ്റഫ് കെ.കെ, മദ്‌റസ സെക്രട്ടറി അബ്ദുറഹ്മാൻ ഹാജി, അലവിക്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ