കല്പകഞ്ചേരി : എം എസ് എം എച്ച് എസ് എ സ് കല്ലിങ്ങൽപറമ്പ് സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം കുറ്റിപ്പുറം ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അബ്ദുൽ കരീം കെ പി ഉദ്ഘാടനം ചെയ്തു. സുബേദാർ നരേന്ദ്ര സിംഗ് സല്യൂട്ട് സ്വീകരിച്ചു. വിവിധ വിങ്ങുകളുടെ മാർച്ച് പാസ്റ്റും നടന്നു പിടിഎ പ്രസിഡന്റ് പി മക്ബൂൽ, പിടിഎ വൈസ് പ്രസിഡ ന്റ് സിപി രാധാകൃഷ്ണൻ, സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന ലീഡേഴ്‌സ് ട്രൈനർ പാർവതി, മാനേജർ കോട്ടയിൽ അബ്ദുലത്തീഫ്, ഹെഡ്മാസ്റ്റർ കെ മുജീബ് റഹ്മാൻ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ആദംകുട്ടി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ തക്ദീർ, എൻ സി സി ഓഫിസർ സ്വാദി ഖ്, സ്റ്റാഫ് സെക്രട്ടറി എറമു, അഡ്മിൻ ഓഫീസർമാരായ മുഹമ്മദ് ചുങ്കത്ത്, ഹുസൈൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ