തിരൂർ: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വാണിയന്നൂർ തസ്കിയതുസിബിയാൻ സുന്നി മദ്രസയിലെ സുന്നി ബാലസംഘം സംഘടിപ്പിച്ച ഫ്രീഡം സംഗമത്തിൽ കമ്മറ്റി സെക്രട്ടറി ഇബ്രാഹിം ഹാജി മേടമ്മൽ പതാക ഉയർത്തി.സ്വദർ മുഅല്ലിം മുഹമ്മദ് ബുഖാരിയുടെ അധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി ഉസ്മാൻ അഹ്‌സനി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് മിസ്ഹബ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. മുഹമ്മദ് അബ്ദുൽ വാജിദ് സന്ദേശം നൽകി. മുഹമ്മദ് സാബിത്ത്, മുഹമ്മദ് ആസിം ദേശീയ ഗാനം ആലപിച്ചു.മുസ്തഫ കെ പി, അബ്ദുൽ റഷീദ് ടി, ജാഫർ ഫാളിലി, സൽമാൻ സഖാഫി, ഇസ്മായിൽ സഖാഫി, ജുനൈദ് ജൗഹരി സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ