പാലക്കാവളപ്പിൽ അലിക്കുട്ടി നിര്യാതനായി

 


പറവണ്ണ :  പാലക്കാവളപ്പിൽ അലിക്കുട്ടി (60) നിര്യാതനായി. മാതാപിതാക്കൾ: പരേതരായ പരീക്കുട്ടി, ഫാത്തിമ. ഭാര്യ: റഫീഖ പൂതേരി. മക്കൾ: റസ്‌ലാ സിബിലി, റസൽ ഷമീം, റിൻഷാദ് സിബിൻ, റിൻഷിദ, റസിൻ. മരുമകൻ: തൗസീഫ് താനൂർ. സഹോദരിമാർ: മറിയ കുട്ടി ചമ്രവട്ടം, ഖൈറുന്നിസ ബി പി അങ്ങാടി.

facebook

വളരെ പുതിയ വളരെ പഴയ