ഇരിങ്ങാവൂർ സർക്കിൾ ഓഫീസ് ഉദ്ഘാടനം ചെയ്തു


ഇരിങ്ങാവൂർ : കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് സർക്കിൾ ഓഫീസ് ഇരിങ്ങാവൂർ മീശപ്പടിയിൽ എസ് വൈ എസ്  സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം സയ്യിദ് ജലാലുദ്ധീൻ ജീലാനി വൈലത്തൂർ ഉദ്ഘാടനം ചെയ്തു.

കേരള മുസ്‌ലിം ജമാഅത്ത് തിരൂർ സോൺ സെക്രട്ടറി കോയാമു പാലക്കൽ, എസ് വൈ എസ് തിരൂർ സോൺ സെക്രട്ടറിമാരായ ലത്തീഫ് മുസ്‌ലിയാർ, ഹാരിസ് തിരുത്തുമ്മൽ, തിരൂർ ഡിവിഷൻ സെക്രട്ടറി സുഹൈൽ നൂർ, ഇരിങ്ങാവൂർ സർക്കിൾ പ്രസിഡന്റ് ഹസ്സൻ റഹ്‌മാനി, ജനറൽ സെക്രട്ടറി കരീം മുസ്‌ലിയാർ, എസ് വൈ എസ് സർക്കിൾ പ്രസിഡന്റ് അബ്ദുൽ ഹക്കീം സഖാഫി, ജനറൽ സെക്രട്ടറി ജാബിർ സഖാഫി, എസ് എസ് എഫ് സെക്ടർ പ്രസിഡന്റ് റഫീഖ് അഹ്സനി തുടങ്ങി സംഘടന നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.

facebook

വളരെ പുതിയ വളരെ പഴയ