തിരൂർ: ചേമ്പർ ഓഫ് കൊമേഴ്സിൻ്റെ ആഭിമുഖ്യത്തിൽ നഗരസഭയിലെ മുഴുവൻ കിടപ്പുരോഗികൾക്കായുള്ള ഓണക്കിറ്റുകൾ പെയിൻ ആൻഡ് പാലിയേറ്റീവ് വളണ്ടിയർമാർക്ക് കൈമാറി. തിരൂർ പോലീസ് ഇൻസ്‌പെക്ടർ ജലീൽകറുത്തേടത്ത് ഉദ്‌ഘാടനം ചെയ്തു. പ്രസിഡൻ്റ് പി എ ബാവ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി പി അബ്‌ദുർറഹ്‌മാൻ, പി അഹമ്മദ്, കെ അനിൽകുമാർ, എ വിഷ്ണു, എ സമദ്, കെ അഷറഫ്, എ ബിജു, കെ എൻ ഗണേശൻ, പി ബഷീർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ