തിരൂർ: കേരള കൊമേഴ്‌സ് ഫോറം സംസ്ഥാനത്തെ മികച്ച കൊമേഴ്‌സ് അധ്യാപകന് നൽകുന്ന ബെസ്റ്റ് കൊമേഴ്‌സ് ടീച്ചേഴ്‌സ് അവാർഡ് അടുത്ത മാസം ഏഴിന് തിരൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്ന് വിദഗ്ദ ജൂറിയുടെ നേതൃത്വത്തിലാണ് മികച്ച അധ്യപകനെ തിരഞ്ഞെടുക്കുക. ചടങ്ങിന്റെ പോസ്റ്റർ പ്രകാശനം കായിക ഹജ്ജ് വഖഫ് മന്ത്രി വി അബ്ദുർറഹ്മാൻ നിർവഹിച്ചു. കെ സി എഫ് ഭാരവാഹികളായ പി സിജു, ഡോ. എ സി പ്രവീൺ എന്നിവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ