തിരൂർ: കോട്ട് തങ്ങൾസ് റോഡ് സ്വദേശി ചാലുപറമ്പിൽ മുഹമ്മദ് എന്ന ബാപ്പു ഹാജി (80) നിര്യാതനായി.
ഭാര്യ: ഫാത്തിമക്കുട്ടി എന്ന കുഞ്ഞുമോൾ. മക്കൾ: ഫക്രുദ്ധീൻ (ഷാർജ), ഫൈസൽ (ദുബൈ), ഉമ്മുസൽമ വാണിയന്നൂർ, പരേതനായ ബഷീർ. മരുമക്കൾ: മുഹമ്മദ് ബഷീർ (അബൂദാബി), റുക്കിയ പോലിശ്ശേരി, നുസ്രത്ത് ബാനു കൽപകഞ്ചേരി, ഫസീല ഏഴൂർ. സഹോദരി: സുലൈഖ ഏഴൂർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ