തിരൂര്‍: കേരള മുസ്‍ലിം ജമാഅത്ത് വെട്ടം സർക്കിൾ സെക്രട്ടറിയും സിറാജ് ഏജന്‍റുമായ പറവണ്ണ വേളാപുരം സ്വദേശി പി പി അബ്ദുൽ ഖാദർ(60) നിര്യാതനായി. ഭാര്യ: ഉമ്മുകുൽസു. മക്കൾ: അബ്ദുര്‍റസാഖ്, റഫീഖ് ( ഇരുവരും കുവൈത്ത്), ഇസ്ഹാഖ് (ഒമാൻ), ഉമ്മു സൽമത്ത്. മരുമക്കൾ : സഫീജ, നസീഹ ഷെറിൻ, ഫൈജിഷ, ഗഫൂർ(താനൂർ).
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ