വീരിയത്തിൽ പറമ്പിൽ അലവി കുട്ടി നിര്യാതനായി


തിരൂർ: കോട്ട് കല്ലിങ്ങൽ സ്വദേശി വീരിയത്തിൽ പറമ്പിൽ അലവി കുട്ടി (68) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഫൈസൽ, ബഷീർ (അബുദാബി), സജ്‌ന, സാജിദ, ഹാരിസ് (ബാബു). മരുമക്കൾ: ബീരാൻ കുട്ടി, ഉമ്മർ അലി (അബുദാബി), ഹഫ്‌സത്ത്, നുസൈബ, കദീജ. സഹോദരങ്ങൾ: കുഞ്ഞി മരക്കാർ, കുഞ്ഞിമൊയ്‌ദീൻ, നഫീസ

facebook

വളരെ പുതിയ വളരെ പഴയ