തിരൂർ: തിരൂർ സിറ്റി ഹോസ്പിറ്റലിൽ വിപുലമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഓണാഘോഷ പരിപാടികൾ മാനേജിംഗ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. മാനേജിംഗ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ ബി. ജയകൃഷ്ണൻ, എൻ ടി അജികുമാർ, ലിബി മനോജ്, കെ ടി ഒ ബദർ, മുഹമ്മദ് ജാസിം, അബ്ദുറഹ്മാൻ, ആസിഫ് മൻസൂർ, ജനറൽ മാനേജർ എൻ.പി മുഹമ്മദലി, അഡ്മിനിസ്ട്രേറ്റർ കൂടാത്ത് മഷ്ഹൂദ്, അസിസ്റ്റൻറ് മാനേജർ പി ജയലക്ഷ്മി, അക്കൗണ്ടൻറ് ടി മുഹമ്മദ് ബഷീർ, ടി പി സുബ്രഹ്മണ്യൻ, ബെൻസി എന്നിവർ സംസാരിച്ചു. പൂക്കളം, തിരുവാതിരക്കളി, കസേരകളി എന്നീ ഓണകളികളും ഓണസദ്യയും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ