ജനവിരുദ്ധ മദ്യനയം ജനം തിരുത്തിക്കും: ജോഷ്വാ മാർ ഇഗ്നാത്തിയോസ്


തിരൂർ: സർക്കാരിന്റെ ഇന്നത്തെ ക്രൂരമായ മദ്യനയം തെരഞ്ഞെടുപ്പിലൂടെ ജനം തിരുത്തിക്കുമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു. മുന്നണിയുടെ മലബാർ മേഖലാ നേതൃസംഗമം തിരൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് മൌലവി, സി കെ ദിവാകരൻ വയനാട്, പി വി ഹബീബുല്ല തൃശൂർ, അബ്ദുര്‍റഹ്മാൻ മുഈനി, ഫക്റുദ്ദീൻ തങ്ങൾ താനൂർ, രമേശ് മേത്തല, മജീദ് മാടമ്പാട്ട്, ഇയ്യച്ചേരി പദ്മിനി, ആമിനാ സലാം എന്നിവർ പ്രസംഗിച്ചു.

facebook

വളരെ പുതിയ വളരെ പഴയ