തിരൂർ: നടുവിലങ്ങാടി മുണ്ടേക്കാട്ട് മുഹമ്മദലി എന്നവരുടെ മകൻ മുഹമ്മദ് അഫ് ലഹ് (13) നിര്യാതനായി. പിതാവ്: മുഹമ്മദലി. മാതാവ്: സുബൈദ. സഹോദരങ്ങൾ: മുഹമ്മദ് അൻഫാസ്, മുഹമ്മദ് അൻഫാഹ്. നിറമരുതൂർ ഹൈസ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു. കബറടക്കം ഇന്ന് ഉച്ചക്ക് മൂന്ന് മണിക്ക് നടുവിലങ്ങാടി ജുമാ മസ്ജിദ് കബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ