ചെമ്പഞ്ചേരി അബ്ദുൽ ഖാദർ നിര്യാതനായി


തിരൂർ: സൗത്ത് അന്നാര ചെമ്പഞ്ചേരി അബ്ദുൽ ഖാദർ(66) നിര്യാതനായി. ഭാര്യ:
സുഹറ. മക്കൾ: അബ്ഷീറ തെസ്നി, മുബഷിറ തെസ് ലി, സിനു നസ്റിൻ. മരുമക്കൾ: ശിഹാബ് എന്ന മാനു നടുവിലങ്ങാടി(ദുബൈ), ഫാരിസ് പത്തമ്പാട്(അബൂദാബി), നുഹ് മാൻ അല്ലൂർ(സഊദി അറേബ്യ).

facebook

വളരെ പുതിയ വളരെ പഴയ