ചേമ്പർ ഓഫ്കൊമേഴ്സ് സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമായി


തിരൂർ:തിരൂർ ചേമ്പർ ഓഫ്കൊമേഴ്സിൻ്റെ ആഭിമുഖ്യത്തിൽ എൺപതാം സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡൻ്റ് പി.എ.ബാവ ദേശീയ പതാക ഉയർത്തി. ശേഷം നടന്ന യോഗത്തിൽ ഡോ.ബി.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പ്രസിഡന്റ് പി. എ ബാവ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി പി അബ്ദുറഹ്മാൻ സ്വാഗതവും ട്രഷറർ മമ്മി ചെറുതോട്ടത്തിൽ നന്ദിയും പറഞ്ഞു. അഹമ്മദ് പൂവിൽ, എം.കെ.അനിൽ കുമാർ, സി.അബ്‌ദുല്ല, കെ.എൻ ഗണേശൻ, കെ.ബഷീർ, എ.അഷറഫ്, സി.സമദ്, റഷീദ് തയ്യിൽ, ബിജു അമ്പായത്തിൽ, ലിയ ഷിഹാബ്, ഒമേഗ അസീസ്, സി.പി.പരവത പ്രസംഗിച്ചു. പി.നജീബ്, കെ. എം. കെ ആഷിക്, ഫൈസൽ, ബഷീർ, അഷ്‌റഫ്‌, സിദ്ധീഖ് എന്നിവർ നേതൃത്വം നൽകി.

facebook

വളരെ പുതിയ വളരെ പഴയ